Reliance Personal Loan scamReliance Personl Loan തട്ടിപ്പ്
Loan of two lakh rupees. They said that the loan and the tax paid would be refunded to the account only after paying various taxes. No information for 8 months. Paid Rs. 2,20,678 in tax. Every time a payment is made, they ask to pay again and again. Processing charge, NOC charge, GST, FTT, clearance charge, etc.രണ്ടു ലക്ഷം രൂപ Loan. പലതരം Tax അടച്ചാൽ മാത്രമേ Loan തുകയും അടച്ച Tax തുക Refund ആയും Account ൽ വരുമെന്നു പറഞ്ഞു. 8 മാസമായി ഒരു വിവരവുമില്ല. 2,20,678 രൂപ Tax ഇനത്തിൽ അടച്ചു. ഒരോന്നും അടക്കുമ്പോൾ വീണ്ടും വീണ്ടും അടക്കാൻ പറയും. processing charge, Noc charge, GST, FTT, clairance charge etc.