Never fall for such a scamഒരിക്കലും ഇങ്ങനെ ഉള്ള തട്ടിപ്പിൽ വീഴരുത്
Someone saw my reel on Instagram and said they liked it. Later, they said they were a good friend and that they could send me a gift from abroad. Even though I refused, they insisted, so I said okay. They sent me photos and videos of the gift, then said it was from a courier. I received a call saying I had to pay 38,000. They also sent a text message with an account number. I was suspicious about sending the money, so I asked ChatGPT and took a screenshot. Then I realized it was a scam. I told them I didn't want it, but they tried to convince me several times. I did not give in.ഇൻസ്റ്റയിൽ എന്റെ റീൽ കണ്ടു ഇഷ്ടം അയി എന്ന് പറഞ്ഞു എന്റെ നല്ലൊരു സുഹൃത് ആയ ശേഷം അയാൾ എനിക്ക് വിദേശത്തു നിന്ന് ഗിഫ്റ്റ് അയക്കാം എന്നു പറഞ്ഞു ഞാൻ അതു നിഷേധിച്ചെന്ക്കിലും ennod നിർബന്ധിച്ചു ഞാൻ ok പറഞ്ഞു ഗിഫ്റ്റ് ഫോട്ടോ വീഡിയോ എനിക്ക് snd ആക്കി ശേഷം കൊറിയർ നിന്നു ആണ് പറഞ്ഞു എനിക്ക് കോൾ വന്നു 38000 അടക്കണം എന്ന് പറഞ്ഞു അവർ ടെക്സ്റ്റ് msg അക്കൗണ്ട് no snd ചെയ്തിട്ടുണ്ട് അതിൽ അയക്കാൻ എനിക്ക് സംശയം തോന്നി ഞാൻ chat gpt വഴി ചോദിച്ചു സ്ക്രീൻ shot കൊടുത്തു പിന്നെ എനിക്ക് മനസ്സിൽ അയി ഇതു കള്ളം അന്നെന്നു ഞാൻ അവരോട് വേണ്ട എന്നു പറഞ്ഞു പക്ഷെ അവർ എന്നോട് കുറെ സമ്മതിപ്പിക്കാൻ നോക്കി ഞാൻ കൊടുത്തില്ല